96 മണിക്കൂറിനുള്ളിൽ ഇറാനെതിരെ അമേരിക്കയുടെ വൻ സൈനിക ആക്രമണം? പശ്ചിമേഷ്യ വീണ്ടും മഹായുദ്ധത്തിന്റെ വക്കിലോ? ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ ലോകശ്രദ്ധ നേടുകയാണ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് ലഭിച്ചാൽ 96 മണിക്കൂറിനുള്ളിൽ ആക്രമണം ആരംഭിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, അമേരിക്കയുടെ 68 അത്യാധുനിക ഡ്രോണുകൾ തകർത്തുവെന്ന അവകാശവാദവുമായി ഇറാനും രംഗത്തെത്തിയിരിക്കുന്നു.
വീഡിയോ കാണാം…






