ബന്ധം ശക്തമാക്കി ഇറാനും ചൈനയും

ഇരു രാജ്യങ്ങളുടെയും പരസ്പര താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനായി ചൈനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇറാന്‍ തയ്യാറാണെന്ന് വീണ്ടും ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് രാജ്യം.

ബന്ധം ശക്തമാക്കി ഇറാനും ചൈനയും
ബന്ധം ശക്തമാക്കി ഇറാനും ചൈനയും

2021 മാർച്ചിൽ, ഇറാനും ചൈനയും തമ്മിൽ 25 വർഷത്തെ സഹകരണ കരാറിൽ ഒപ്പുവച്ചിരുന്നു. അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും “രാഷ്ട്രീയവും, തന്ത്രപരവും, സാമ്പത്തികപരവുമായി” ഘടകങ്ങൾ വളർത്തുകയും ചെയ്യും എന്നതിൽ സംശയമില്ല.

വീഡിയോ കാണാം…

Share Email
Top