റെസായിയുടെ വാക്കുകളിൽ ഏറ്റവും ശ്രദ്ധേയമായത് നെതന്യാഹുവിനെതിരായ വ്യക്തിപരമായ ആക്രമണം മാത്രമല്ല. ഇസ്രയേൽ പ്രധാനമന്ത്രിയുടെ നടപടികൾ ഇസ്രയേൽ രാഷ്ട്രത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചുവെന്നാണ് ഇറാന്റെ വാദം. അതോടൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടുംബത്തെ ലക്ഷ്യമിട്ട് ഇറാൻ ഗൂഢാലോചന നടത്തിയെന്ന തരത്തിലുള്ള ആരോപണങ്ങൾ നെതന്യാഹു പ്രചരിപ്പിച്ചതായും റെസായി ആരോപിച്ചു.
വീഡിയോ കാണാം…






