യുദ്ധത്തിനിറങ്ങിയാൽ ആറ് മാസം കൊണ്ട് മുഴുവൻ ബ്രിട്ടീഷ് സൈന്യവും വീഴും, മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് ഉന്നതൻ
യുക്രെയ്ൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ യുദ്ധം ചെയ്യാൻ നിർബന്ധിതരായാൽ ബ്രിട്ടീഷ് സൈന്യം ആറ് മാസത്തിനുള്ളിൽ പൂർണ്ണമായും തുടച്ചുനീക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സൈനികരുടെ ചുമതലയുള്ള ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ അലിസ്റ്റർ കാർൺസ്. യുക്രെയ്നിലേക്ക് സൈനികരെ അയക്കണമെന്ന