അമേരിക്കൻ അജണ്ട തകർന്നു തരിപ്പണം; തോക്കുകൾ താഴെവെച്ച് വൻശക്തികൾ ഒടുവിൽ മുട്ടുകുത്തിയപ്പോൾ!
ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാമെന്നും, അവരുടെ എണ്ണ സമ്പത്ത് കൈവശപ്പെടുത്താമെന്നുമുള്ള അമേരിക്കൻ – ഇസ്രയേൽ അജണ്ട പൊളിഞ്ഞ് പാളീസാകുമ്പോൾ, ലോകത്തിന് മുന്നിൽ ഇപ്പോൾ തല ഉയർത്തി നിൽക്കുന്നത് ഇറാനാണ്. ലോക സമ്പദ് വ്യവസ്ഥയെ പോലും ബാധിച്ച
