“F*** AI” വിപ്ലവം! യന്ത്രങ്ങൾ സ്വപ്നം കാണാൻ തുടങ്ങുമ്പോൾ; എഐ കലാകാരന്റെ സഹായിയോ അതോ കൊലയാളിയോ?
സാങ്കേതികവിദ്യയുടെ അതിവേഗ പാച്ചിലിൽ സിലിക്കൺ വാലി ആഘോഷിക്കുന്ന ‘എഐ വിപ്ലവം’ കലയുടെയും സിനിമയുടെയും ലോകത്ത് വലിയൊരു പ്രകമ്പനമാണ് സൃഷ്ടിക്കുന്നത്. ഓസ്കാർ ജേതാവ് ഗില്ലെർമോ ഡെൽ ടോറോ കാൻ ഫിലിം ഫെസ്റ്റിവലിൽ മുഴക്കിയ “F* AI”
