റഷ്യയ്ക്കെതിരെ ഉപരോധം നീട്ടാനുള്ള യൂറോപ്യന്‍ യൂണിയന്റെ നടപടിക്കെതിരെ ഹംഗറി
യുക്രെയ്ന് സംഘര്‍ഷത്തിന്റെ പേരില്‍ റഷ്യയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന് ഏര്‍പ്പെടുത്തിയ ഉപരോധം നീട്ടുന്നത് ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്ബന് തടയുകയാണെന്ന് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്. റഷ്യയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന് മുമ്പ് ഏര്‍പ്പെടുത്തിയ ഉപരോധം ജനുവരി 31-ന് അവസാനിക്കാനിരിക്കെ.