4 ബന്ദികളെ മോചിപ്പിച്ചതിനു പിന്നാലെ അഭയാര്‍ഥി ക്യാംപുകള്‍ക്ക് നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം, 18 പേര്‍ കൊല്ലപ്പെട്ടു
ഗസ: ഹമാസ് ബന്ദികളാക്കിയ നാല് പേരെ മോചിപ്പിച്ചതിനു പിന്നാലെ പലസ്തീനിലെ അഭയാര്‍ഥി ക്യാംപുകള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തി ഇസ്രായേല്‍. ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളാണ് ഇസ്രായേല്‍ ആക്രമണം സംബന്ധിച്ച വാര്‍ത്ത