വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ റോഡ് ഷോയുമായി മാലിദ്വീപ് ടൂറിസം വകുപ്പ്
ഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ റോഡ് ഷോയുമായി മാലിദ്വീപ് ടൂറിസം വകുപ്പ്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് ദീപിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിരുന്നു. നഷ്ടപ്പെട്ട
