ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യത തേടി ഈജിപ്ത് പ്രതിനിധി സംഘം ഇസ്രയേലിലെത്തി

ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യത തേടി ഈജിപ്ത് പ്രതിനിധി സംഘം ഇസ്രയേലിലെത്തി

കെയ്‌റോ: ഏഴുമാസമായിട്ടും രക്തചൊരിച്ചില്‍ തുടരുന്ന ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യത തേടി ഈജിപ്ത് പ്രതിനിധി സംഘം ഇസ്രയേലിലെത്തി. വെടിനിര്‍ത്തലും ബന്ദികളുടെ മോചനവും ലക്ഷ്യമിട്ടുള്ള പുതിയ കരാറിനെക്കുറിച്ച് ഇസ്രയേലുമായി ഈജ്പിപ്തില്‍ നിന്നുള്ള പ്രതിനിധി സംഘം ചര്‍ച്ച നടത്തും.

റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം
April 27, 2024 9:02 am

ഗാസ: ഗാസയിലെ റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം. കരയുദ്ധത്തിന് മുന്നോടിയായുള്ള നീക്കമാണ് ഷെല്ലാക്രമണണമെന്നും വിലയിരുത്തലുണ്ട്. അന്താരാഷ്ട്ര

ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണം: മുഖ്യപ്രതി അറസ്റ്റില്‍
April 26, 2024 7:17 am

ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ കഴിഞ്ഞ വര്‍ഷം ഖലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)

യുഎസില്‍ ‘സോംബി’ രോഗം; മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
April 25, 2024 1:48 pm

യുഎസ്: വെസ്റ്റ് വിര്‍ജീനിയയിലെ ഹാര്‍പേഴ്സ് ഫെറി നാഷ്ണല്‍ ഹിസ്റ്റോറിക്കല്‍ പാര്‍ക്കിലെ രണ്ട് വൈറ്റ്-ടെില്‍ഡ് മാനുകള്‍ക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു.

രഹസ്യമായി അമേരിക്ക കൈമാറിയ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ച് യുക്രെയ്ന്‍
April 25, 2024 11:33 am

റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ രഹസ്യമായി അമേരിക്ക കൈമാറിയ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് യുക്രെയ്ന്‍. അമേരിക്കന്‍ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കെനിയയില്‍ കനത്ത മഴ; 38 പേര്‍ മരിച്ചു
April 25, 2024 8:04 am

നെയ്റോബി: കെനിയയിലുണ്ടായ കനത്തമഴയില്‍ 38 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഒരു ലക്ഷത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും
April 25, 2024 7:36 am

യമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ആദ്യപടിയായി യെമന്‍ ഗോത്രത്തലവന്മാരുമായി ചര്‍ച്ച നടക്കും.

ബാള്‍ട്ടിമോര്‍ അപകടം; ഉത്തരവാദിത്വം കപ്പല്‍ ഉടമസ്ഥരായ കമ്പനിക്കും നടത്തിപ്പ് കമ്പനിക്കുമെന്ന് ബാള്‍ട്ടിമോര്‍ സിറ്റി അധികൃതര്‍
April 24, 2024 1:53 pm

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകരാനിടയാക്കിയ അപകടത്തിന്റെ ഉത്തരവാദിത്വം കപ്പല്‍ ഉടമസ്ഥരായ കമ്പനിക്കും നടത്തിപ്പ് കമ്പനിക്കുമെന്ന്

‘തങ്ങള്‍ക്കെതിരെ ഇനിയും ആക്രമണം നടത്തിയാല്‍ തുടച്ചുനീക്കും’: ഇബ്രാഹിം റഈസി
April 24, 2024 11:57 am

തങ്ങള്‍ക്കെതിരെ ഇനിയും ആക്രമണം നടത്തിയാല്‍ തുടച്ചുനീക്കുമെന്ന് ഇസ്രയേലിന് ഭീഷണി കലര്‍ന്ന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി. മൂന്ന് ദിവസത്തെ

വധശിക്ഷയ്ക്ക് വിധിക്കപെട്ട നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി
April 24, 2024 7:38 am

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി. ഇന്ന് ഉച്ചയ്ക്ക് ശേഷം

Page 1050 of 1063 1 1,047 1,048 1,049 1,050 1,051 1,052 1,053 1,063
Top