അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ടെറി ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു

അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ടെറി ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു

വാഷിംഗ്ടണ്‍: ലെബനനില്‍ ഇറാന്‍ അനുകൂല ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് തട്ടിക്കൊണ്ടുപോവുകയും ഏഴ് വര്‍ഷം ബന്ദിയാക്കുകയും ചെയ്ത അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ടെറി ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു. 76 വയസായിരുന്നു. ആന്‍ഡേഴ്‌സന്റെ മകള്‍ സുലോമി ആന്‍ഡേഴ്‌സണാണ് മരണവിവരം അറിയിച്ചത്.

ഗാസയില്‍ 180 മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
April 22, 2024 11:19 am

റഫ: ഗാസയിലെ ഖാന്‍യൂനിസില്‍ കുട്ടികളെയും സ്ത്രീകളെയും കൂട്ടമായി കുഴിച്ചിട്ടത് കണ്ടെത്തി. ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കില്‍ കോംപ്ലക്സിലാണ് 180 മൃതദേഹങ്ങള്‍

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അമേരിക്കന്‍ പൗരത്വത്തോട് പ്രിയം കൂടുന്നതായി റിപ്പോര്‍ട്ട്
April 22, 2024 10:33 am

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അമേരിക്കന്‍ പൗരത്വത്തോട് പ്രിയം കൂടുന്നതായി റിപ്പോര്‍ട്ട്. യുഎസ് കോണ്‍ഗ്രസിന്റെ ഏറ്റവും പുതിയ സിആര്‍എസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ഇസ്രയേല്‍ – യുഎസ് അസ്വാരസ്യം വര്‍ധിക്കുന്നു, നേരിടുമെന്ന് നെതന്യാഹു
April 22, 2024 8:47 am

ഗാസ വിഷയത്തില്‍ ഇസ്രയേല്‍ – അമേരിക്ക ബന്ധം കൂടുതല്‍ വഷളാകുന്നു. വെസ്റ്റ് ബാങ്കില്‍ നടത്തിയ മനുഷ്യാവകാശലംഘനങ്ങളുടെ പേരില്‍ ഇസ്രയേലി പ്രതിരോധസേനാ

മാലദ്വീപിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പിഎന്‍സി പാര്‍ട്ടി വന്‍ഭൂരിപക്ഷത്തിലേക്ക്
April 22, 2024 8:05 am

മാലദ്വീപിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിള്‍സ് നാഷനല്‍ കോണ്‍ഗ്രസ് (പിഎന്‍സി) പാര്‍ട്ടി വന്‍ഭൂരിപക്ഷത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 90

സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; ജപ്പാനില്‍ ഒരു മരണം, ഏഴ് പേരെ കാണാതായി
April 21, 2024 9:29 am

ടോക്കിയോ: സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ജപ്പാനില്‍ ഒരു മരണം. ഏഴ് പേരെ കാണാതായി. ജപ്പാനിലെ സെല്‍ഫ് ഡിഫന്‍സ് ഫോഴ്സിന്റെ

ടിക് ടോക്ക് നിരോധന ബില്‍ പാസാക്കി അമേരിക്ക; സെനറ്റ് അംഗീകരിച്ചാല്‍ പ്രാബല്യത്തിലാകും
April 21, 2024 7:44 am

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ടിക് ടോക്ക് നിരോധന ബില്‍ ജനപ്രതിനിധി സഭ വലിയ ഭൂരിപക്ഷത്തോടെ പാസാക്കി. 58 നെതിരെ 360 വോട്ടിനാണ്

ഇന്ത്യാ സന്ദര്‍ശനം മാറ്റി ഇലോണ്‍ മസ്‌ക്
April 20, 2024 12:00 pm

ഡല്‍ഹി: ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം മാറ്റി ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. എക്‌സിലൂടെ മസ്‌ക് തന്നെയാണ് ഈ കാര്യം അറിയിച്ചത്. ‘ഇന്ത്യയില്‍

അമേരിക്കന്‍ ഗിറ്റാറിസ്റ്റും ഗായകനുമായ ഡിക്കി ബെറ്റ്‌സ് വിടവാങ്ങി
April 20, 2024 11:42 am

വാഷിങ്ടണ്‍: യുഎസ് റോക്ക് സംഗീതത്തിന്റെ സൂപ്പര്‍ താരം ഡിക്കി ബെറ്റ്‌സ് (80) വിടവാങ്ങി. ഒരു വര്‍ഷത്തിലേറെയായി ക്യാന്‍സര്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

സ്‌കോട്ട്‌ലന്‍ഡിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
April 20, 2024 11:11 am

ലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഡണ്ടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്ന ആന്ധ്രയില്‍ നിന്നുള്ള ജിതേന്ദ്രനാഥ് കറുടുറി

Page 1 of 131 2 3 4 13
Top