CMDRF

ഇന്ത്യയുടെ നീക്കം റഷ്യയുടെ മനസ്സറിഞ്ഞ്…

ഇന്ത്യയുടെ നീക്കം റഷ്യയുടെ മനസ്സറിഞ്ഞ്…
ഇന്ത്യയുടെ നീക്കം റഷ്യയുടെ മനസ്സറിഞ്ഞ്…

ഷ്യ – യുക്രെയിൻ യുദ്ധത്തിൽ റഷ്യയ്ക്ക് ആവശ്യമായ സ്ഥലങ്ങൾ എല്ലാം അവർ കൈവശപ്പെടുത്തി കഴിഞ്ഞു. ഇതോടെയാണ് യുക്രെയിനുമായി ചർച്ചയ്ക്ക് ഇപ്പോൾ റഷ്യ തയ്യാറായിരിക്കുന്നത്. ചൈനയുടെ മധ്യസ്ഥതതയേക്കാൾ നല്ലത് ഇന്ത്യയുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയാണെന്ന നിലപാടിലാണ് അമേരിക്കയും ഉള്ളത്.

Top