ലോകത്ത് എവിടെയൊക്കെ സംഘർഷങ്ങൾ പുകയുന്നുവോ, അവിടെയൊക്കെ അമേരിക്കയുടെ സാമ്രാജ്യത്വ താല്പര്യങ്ങളുടെ നിഴലുണ്ട്. എന്നാൽ ഈ ഏകപക്ഷീയമായ ആധിപത്യത്തിന് അന്ത്യം കുറിക്കാൻ ശേഷിയുള്ള ഒരു ‘ബ്രമാസ്ത്രം’ ഇന്ത്യ വികസിപ്പിച്ചിരിക്കുന്നു—ഡിആർഡിഓയുടെ ഇലക്ട്രോമാഗ്നെറ്റിക് റെയിൽ ഗൺ (EMRG). വെറുമൊരു ആയുധമല്ലിത്, മറിച്ച് അമേരിക്കയുടെ അഹന്തയ്ക്കും അവരുടെ ആഗോളാധിപത്യ മോഹങ്ങൾക്കും ഇന്ത്യ നൽകുന്ന പവർഫുൾ മറുപടിയാണ്.
വീഡിയോ കാണാം…






