ആകാശത്തും ‘തിളങ്ങി’ ഇന്ത്യ-റഷ്യ സഖ്യം!

അമേരിക്കയുടെ 'ബോയിങ്ങി'ന് ചരമഗീതം! വരുന്നൂ റഷ്യയുടെ SJ-100

ആകാശത്തും ‘തിളങ്ങി’ ഇന്ത്യ-റഷ്യ സഖ്യം!
ആകാശത്തും ‘തിളങ്ങി’ ഇന്ത്യ-റഷ്യ സഖ്യം!

വിദേശ ആശ്രിതത്വം കുറച്ച്, ഈ വിമാനങ്ങൾ ആഭ്യന്തരമായി നിർമ്മിക്കാനുള്ള അവസരമാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് SJ-100 കരാറിലൂടെ ലഭിച്ചിരിക്കുന്നത്. ഇതിലൂടെ രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും സാങ്കേതിക കൈമാറ്റം വഴി ഇന്ത്യയുടെ എയറോസ്പേസ് എഞ്ചിനീയറിംഗ് ശേഷി വർധിക്കുകയും ചെയ്യും. AVRO HS-748 വിമാനത്തിന്റെ നിർമ്മാണം 1988-ൽ അവസാനിച്ച ശേഷം ഇന്ത്യയിൽ നിർമ്മിക്കുന്ന ഒരു സമ്പൂർണ്ണ യാത്രാവിമാനം എന്ന പദവിയും SJ-100ന് സ്വന്തമാകും.

വീഡിയോ കാണാം…

Share Email
Top