ഇന്ത്യൻ റെയിൽവേ ഇനി സൂപ്പറാകും, സഹകരണത്തിന് റഷ്യ 

വലിയ വിപ്ലവകരമായ തീരുമാനമായി ഈ ബന്ധം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്

ഇന്ത്യൻ റെയിൽവേ ഇനി സൂപ്പറാകും, സഹകരണത്തിന് റഷ്യ 
ഇന്ത്യൻ റെയിൽവേ ഇനി സൂപ്പറാകും, സഹകരണത്തിന് റഷ്യ 

ന്ത്യൻ റെയിൽവേയിൽ നിക്ഷേപം നടത്താനും പുതിയ സഹകരണത്തിനും തയ്യാറായി റഷ്യ. ഈ കരാർ നടപ്പാകുന്നതോടെ ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ തന്നെ മാറും. വലിയ വിപ്ലവകരമായ തീരുമാനമായി ഈ ബന്ധം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വീഡിയോ കാണാം…

Top