അമേരിക്കയിലെ ‘ഇന്ത്യൻ മോഡൽ’

തിരഞ്ഞെടുപ്പ് ദിവസത്തിന്റെ നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ കര്‍ശനമായി എല്ലാ വോട്ടുകളും പൂര്‍ത്തിയാക്കിയിരിക്കണമെന്നും ഉത്തരവ് ആവശ്യപ്പെടുന്നു.

അമേരിക്കയിലെ ‘ഇന്ത്യൻ മോഡൽ’
അമേരിക്കയിലെ ‘ഇന്ത്യൻ മോഡൽ’

ന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനവും രീതികളിലും ട്രംപ് എത്രത്തോളം ആകൃഷ്ടനായി എന്നതിന്റെ വ്യക്തമാകുന്നതാണ് ഈ പുതിയ പരിഷകരണങ്ങളെല്ലാം. അടിസ്ഥാനപരവും ആവശ്യമായതുമായ തിരഞ്ഞെടുപ്പ് സംരക്ഷണങ്ങൾ നടപ്പിലാക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്നും വോട്ടർ പട്ടിക പങ്കിടുന്നതിനും തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനും ഫെഡറൽ ഏജൻസികളുമായി പ്രവർത്തിക്കാൻ സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്യുന്നുവെന്നും ട്രംപിന്റെ ഉത്തരവിൽ പറയുന്നു.

വീഡിയോ കാണാം……

Share Email
Top