റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ച് പുതിയ ഇടങ്ങളിലേക്ക് ഇന്ത്യ ഇപ്പോൾ ചുവടുമാറ്റം നടത്തിയിരിക്കുകയാണ്. മുമ്പ് കാര്യമായ എണ്ണ ഇടപാട് നടത്താതിരുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായാണ് ഇന്ത്യ ഇപ്പോൾ കൂട്ടുകൂടുന്നത്.
വീഡിയോ കാണാം…