ട്രംപിനെ മറികടന്നും ഇന്ത്യ- ഇറാൻ ഡീൽ

ഇറാനുമായുള്ള ചബഹാർ തുറമുഖ പദ്ധതിക്ക് തുടർന്നും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിരിക്കുകയാണ് ഇന്ത്യ

ട്രംപിനെ മറികടന്നും ഇന്ത്യ- ഇറാൻ ഡീൽ
ട്രംപിനെ മറികടന്നും ഇന്ത്യ- ഇറാൻ ഡീൽ

റാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, തന്നെ ഇറാനുമായുള്ള ചബഹാർ തുറമുഖ പദ്ധതിക്ക് തുടർന്നും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിരിക്കുകയാണ് ഇന്ത്യ.

വീഡിയോ കാണാം

Share Email
Top