യന്ത്രത്തോക്കുകളുടെ വൻ വിപണിയായി ഇന്ത്യ

റഷ്യയുമായുള്ള സഹകരണവും കേന്ദ്ര സർക്കാരിൻ്റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുമാണ് ഇന്ത്യൻ ആയുധ വിപണിയെ ഉഷാറാക്കിയിരിക്കുന്നത്

യന്ത്രത്തോക്കുകളുടെ വൻ വിപണിയായി ഇന്ത്യ
യന്ത്രത്തോക്കുകളുടെ വൻ വിപണിയായി ഇന്ത്യ

യുധ വിപണിയിൽ വൻ സാന്നിധ്യമായി ഇന്ത്യ. യന്ത്രത്തോക്കുകളുടെ വിപണിയിൽ വലിയ മുന്നേറ്റവും ഇന്ത്യ നടത്തി കഴിഞ്ഞു. റഷ്യയുമായുള്ള സഹകരണവും കേന്ദ്ര സർക്കാരിൻ്റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുമാണ് ഇന്ത്യൻ ആയുധ വിപണിയെ ഉഷാറാക്കിയിരിക്കുന്നത്.

വീഡിയോ കാണാം

Share Email
Top