ഇസ്രയേൽ- അറബ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സുഗമമാക്കുന്ന അബ്രഹാം ഉടമ്പടിയുടെ ചട്ടക്കൂടിനുള്ളിൽ നിന്നു കൊണ്ട് ട്രംപ് ഭരണകൂടം സുഡാന്റെ പ്രതിസന്ധിയിൽ തന്ത്രപരമായ ഇടപെടലുകൾക്ക് തീർച്ചയായും ശ്രമിക്കും. ഇത് അന്താരാഷ്ട്ര സമ്മർദത്തിന് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കാം.
ആഫ്രിക്കയിൽ അംഗരാജ്യങ്ങളുടെ ഒത്തുകളി, കുട പിടിച്ച് അമേരിക്ക
അബ്രഹാം ഉടമ്പടിയുടെ ചട്ടക്കൂടിനുള്ളിൽ നിന്നു കൊണ്ട് ട്രംപ് ഭരണകൂടം സുഡാന്റെ പ്രതിസന്ധിയിൽ തന്ത്രപരമായ ഇടപെടലുകൾക്ക് തീർച്ചയായും ശ്രമിക്കും. ഇത് അന്താരാഷ്ട്ര സമ്മർദത്തിന് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കാം

