ഇപ്പോഴെങ്കിലും പറഞ്ഞില്ലങ്കിൽ പിന്നെ പറയേണ്ടി വരില്ല. . .

ഇപ്പോഴെങ്കിലും പറഞ്ഞില്ലങ്കിൽ പിന്നെ പറയേണ്ടി വരില്ല. . .

ടതുപക്ഷത്തിന് ഏറ്റ തിരിച്ചടിയുടെ വ്യാപ്തി ബി.ജെ.പി ഉണ്ടാക്കിയ മുന്നേറ്റം വിലയിരുത്തുമ്പോൾ അതിഭീകരം തന്നെയാണ്. ബി.ജെ.പിക്ക് ഇടതുപക്ഷ കോട്ടകളിൽ കടന്നു കയറാൻ കഴിയുന്നത് ഒരിക്കലും നിസാരമായി കാണാൻ സാധിക്കുകയില്ല.

Top