ഇവിടെ തൊട്ടാൽ റഷ്യ പൊട്ടിത്തെറിക്കും

കലിനിൻഗ്രാഡ് എന്തുകൊണ്ടാണ് റഷ്യ–നാറ്റോ സംഘർഷത്തിലെ ഏറ്റവും സൂക്ഷ്മമായ പ്രദേശങ്ങളിലൊന്നായി മാറുന്നത്?

ഇവിടെ തൊട്ടാൽ റഷ്യ പൊട്ടിത്തെറിക്കും
ഇവിടെ തൊട്ടാൽ റഷ്യ പൊട്ടിത്തെറിക്കും

കലിനിൻഗ്രാഡ് എന്തുകൊണ്ടാണ് റഷ്യ–നാറ്റോ സംഘർഷത്തിലെ ഏറ്റവും സൂക്ഷ്മമായ പ്രദേശങ്ങളിലൊന്നായി മാറുന്നത്? ബാൾട്ടിക് കടലിന്റെ തീരത്ത്, പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന റഷ്യൻ പ്രദേശമാണ് കലിനിൻഗ്രാഡ്. റഷ്യയുടെ പ്രധാനഭൂപ്രദേശവുമായി നേരിട്ടുള്ള കരബന്ധമില്ലാത്ത ഈ പ്രദേശം, നാറ്റോ അംഗരാജ്യങ്ങളുടെ ചുറ്റുപാടിൽ സ്ഥിതി ചെയ്യുന്നതിനാൽ യൂറോപ്യൻ സുരക്ഷാ കണക്കുകൂട്ടലുകളിൽ പ്രത്യേക പ്രാധാന്യം നേടുന്നു.

വീഡിയോ കാണാം…

Share Email
Top