റഷ്യയെ ആശ്രയിച്ചെങ്കിൽ അവർ ആ തീ കെടുത്തുമായിരുന്നു

ഒരു ദുരന്ത ഭരണകൂടമായി ഇതിനകം തന്നെ ബൈഡൻ ഭരണകൂടം മാറി കഴിഞ്ഞിട്ടുണ്ട്

റഷ്യയെ ആശ്രയിച്ചെങ്കിൽ അവർ ആ തീ കെടുത്തുമായിരുന്നു
റഷ്യയെ ആശ്രയിച്ചെങ്കിൽ അവർ ആ തീ കെടുത്തുമായിരുന്നു

കാലിഫോർണിയ സംസ്ഥാനത്തെ വിവിധ മേഖലകളെ വിഴുങ്ങിയ അസാധാരണ കാട്ടുതീ, വിതച്ചത് വലിയ നാശമാണ്. ജനുവരി ഒൻപത് വരെ മാത്രം മൊത്തം മുപ്പതിനായിരത്തോളം ഏക്കറാണ് കത്തി നശിച്ചിരിക്കുന്നത്. കാലിഫോർണിയയെ വിഴുങ്ങിയ കാട്ടുതീയിൽ എന്ത് ചെയ്യണമെന്നറിയാതെ അമേരിക്കൻ ഭരണകൂടം പകച്ചിരിക്കുമ്പോൾ, അമേരിക്കൻ ജനതയുടെ ശക്തമായ പ്രതിഷേധത്തെയാണ് ബൈഡൻ ഭരണകൂടം, അവസാന നാളുകളിൽ ഇപ്പോൾ നേരിടുന്നത്. ഒരു ദുരന്ത ഭരണകൂടമായി ഇതിനകം തന്നെ ഈ ഭരണകൂടം മാറി കഴിഞ്ഞിട്ടുണ്ട്.

വീഡിയോ കാണാം…

Share Email
Top