റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ അമേരിക്കയുടെ 30 ദിവസത്തെ അടിയന്തര വെടിനിർത്തൽ നിർദേശം അംഗീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചതോടെ പന്ത് ഇനി അക്ഷരാർഥത്തിൽ റഷ്യയുടെ കോർട്ടിൽ തന്നെയാണ്. എന്നാൽ അതിനിടയിലും ആളാവാനുള്ള വലിയ ശ്രമവും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നടത്തുന്നത്.
വീഡിയോ കാണാം…