വേണ്ടി വന്നാൽ നാറ്റോ രാജ്യങ്ങളെ ആക്രമിക്കാൻ തയ്യാറായി റഷ്യൻ സൈന്യം. ഇതിൻ്റെ ഭാഗമായുള്ള പരിശീലനമാണ് ഇപ്പോൾ വ്യാപകമായി നടക്കുന്നത്. യുക്രെയിൻ സംഘർഷത്തിൽ നാറ്റോ രാജ്യങ്ങളുടെ ഇടപെടൽ ശക്തമാക്കിയതാണ് റഷ്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
വീഡിയോ കാണാം…