ഇറാന്റെ കൈവശം ഇപ്പോഴും നിരവധി നൂതന മിസൈലുകള്‍ ഉണ്ടെന്നും അവയ്ക്ക് ഇസ്രയേലി വ്യോമ പ്രതിരോധ സംവിധാനങ്ങളില്‍ എളുപ്പത്തില്‍ തുളച്ചുകയറാന്‍ കഴിയുമെന്നതുമാണ് ഇറാന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. ഇറാന്‍ അധികം താമസിയാതെ തന്നെ ആണവായുധം നിര്‍മ്മിക്കുമെന്ന റിപ്പോര്‍ട്ടുകളും ഇതിനകം തന്നെ പുറത്ത് വരുന്നുണ്ട്.
വീഡിയോ കാണാം