ദളപതി കൊടുങ്കാറ്റായാൽ രാഷ്ട്രീയത്തിലെ വൻ വൃക്ഷങ്ങൾ കടപുഴകി വീഴും

ദളപതി കൊടുങ്കാറ്റായാൽ രാഷ്ട്രീയത്തിലെ വൻ വൃക്ഷങ്ങൾ കടപുഴകി വീഴും

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജൂൺ അവസാനവാരം മധുരയിൽ ലക്ഷങ്ങളെ തെരുവിലിറക്കി നടൻ വിജയ് യുടെ ടി.വി.കെ നടത്തുന്ന മഹാറാലിയും സമ്മേളനവും തമിഴ്നാട് രാഷ്ട്രീയത്തെ മാറ്റി മറിക്കും. ഡി.എം.കെ – ടി.വി.കെ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കാണ് 2026-ലെ നിയമസഭാ തിരഞ്ഞടുപ്പു പോകുക. ലോകസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ അണ്ണാ ഡി.എം.കെയിൽ നിന്നും വലിയ ഒഴുക്കാണ് ടി.വി.കെ യിലേക്ക് ഉണ്ടാകുക.

Top