നാറിയ മന്ത്രിയെ ചുമന്നാൽ ചുമക്കുന്ന സർക്കാറും നാറും

ഒരു ജനത വന്യമൃഗങളുടെ ആക്രമണം ഭയന്ന് ആശങ്കയിൽ നിൽക്കുമ്പോൾ ഇങ്ങനെ പാട്ട് പാടി രസിക്കാൻ എങ്ങനെ ശശീന്ദ്രന് കഴിഞ്ഞു ?

നാറിയ മന്ത്രിയെ ചുമന്നാൽ ചുമക്കുന്ന സർക്കാറും നാറും
നാറിയ മന്ത്രിയെ ചുമന്നാൽ ചുമക്കുന്ന സർക്കാറും നാറും

യനാട്ടിൽ ഒരു സ്ത്രീയെ നരഭോജി കടവ ഭക്ഷിച്ചതിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ വനം മന്ത്രി എകെ ശശീന്ദ്രൻ കോഴിക്കോട് ഒരു ഫാഷൻ ഷോയിൽ പങ്കെടുത്ത് പാട്ട് പാടി രസിച്ചത് രാഷ്ട്രീയ കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഒരു ജനത വന്യമൃഗങളുടെ ആക്രമണം ഭയന്ന് ആശങ്കയിൽ നിൽക്കുമ്പോൾ ഇങ്ങനെ പാട്ട് പാടി രസിക്കാൻ എങ്ങനെ ശശീന്ദ്രന് കഴിഞ്ഞു ?

Share Email
Top