അടിച്ചാൽ സ്പോട്ടിൽ തിരിച്ചടി, ഹീറോയായി ഖമേനി

കൂടുതൽ ശക്തമായി ഇസ്രയേലിനെ ആക്രമിക്കാനാണ് ഖമീനി ആഹ്വാനം ചെയ്തിരിക്കുന്നത്

അടിച്ചാൽ സ്പോട്ടിൽ തിരിച്ചടി, ഹീറോയായി ഖമേനി
അടിച്ചാൽ സ്പോട്ടിൽ തിരിച്ചടി, ഹീറോയായി ഖമേനി

സ്രയേലിനും അമേരിക്കയ്ക്കും എതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്ന ഇറാൻ്റെ കരുത്ത് അവരുടെ പരമോന്നത നേതാവായ ഖമീനിയാണ്. 85 വയസ്സ് കഴിഞ്ഞിട്ടും ചോരാത്ത പോരാട്ട വീര്യമാണത്. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചപ്പോൾ, കൂടുതൽ ശക്തമായി ഇസ്രയേലിനെ ആക്രമിക്കാനാണ് ഖമീനി ആഹ്വാനം ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം

Top