ചേലക്കരയിൽ തോൽപ്പിക്കാൻ ‘ഹിഡൻ’ അജണ്ട

ചേലക്കരയിൽ തോൽപ്പിക്കാൻ ‘ഹിഡൻ’ അജണ്ട

സി. പി.എം തെറ്റുതിരുത്തൽ നടപടി കർക്കശമായി തുടങ്ങിയില്ലങ്കിൽ, ചേലക്കര എന്ന ചുവപ്പ് കോട്ടയിൽ പോലും അട്ടിമറിക്കുള്ള സാധ്യത ഉണ്ട്. ഇടതുപക്ഷ തോൽവി ഉറപ്പാക്കാൻ ഈ മണ്ഡലത്തിൽ യു.ഡി.എഫിന് അനുകൂലമായ നിലപാട് രഹസ്യമായി എടുക്കാൻ വരെ ബി.ജെ.പി തയ്യാറായേക്കും. പാലക്കാട് ബി.ജെ.പി പിടിക്കുകയും ചേലക്കരയിൽ ഇടതുപക്ഷം തോൽക്കുകയും ചെയ്താൽ, പിന്നെ ഒരു തിരിച്ചു വരവ് സി.പി.എമ്മിന് പ്രയാസമായിരിക്കും.

Top