രുചികരവും അതൊടൊപ്പം ആരോഗ്യകരവുമായ ചമ്മന്തി തെെര് എളുപ്പം തയ്യാറാക്കാം. വേണ്ട ചേരുവകൾ നോക്കിയാലോ.
തേങ്ങ 1 കപ്പ്
പച്ചമുളക്. 2 എണ്ണം
ഇഞ്ചി 1 സ്പൂൺ
കറിവേപ്പില 2 തണ്ട്
ഉപ്പ് 1 സ്പൂൺ
ചെറിയ ഉള്ളി 5 എണ്ണം
തൈര് 1 കപ്പ്
തയ്യാറാക്കുന്ന വിധം
Also Read: തിളക്കമുള്ള ചർമ്മം ഇനി നിങ്ങൾക്കും സ്വന്തം
മിക്സിയുടെ ജാറിലേക്ക് തേങ്ങ, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉപ്പ്, ചെറിയ ഉള്ളി എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ഇതെല്ലാം നന്നായി ഒട്ടും വെള്ളം ചേർക്കാതെ അരച്ച് എടുത്തതിന് ശേഷം ഇതിനെ ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് തൈര് കൂടി ഒഴിച്ച് ഒന്നിളക്കി എടുത്താൽ മാത്രം മതിയാകും.