പ്രമുഖ വ്യവസായിയായ എം.എ യൂസഫലി പോലും മൂന്നാം പിണറായി സർക്കാറിനുള്ള സാധ്യത തുറന്ന് കാട്ടിയത് തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. യു.ഡി.എഫ് നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്ന ജനകീയ വ്യവസായി ആയതിനാൽ ഇടതുപക്ഷവും ഈ വാക്കുകൾ വലിയ പ്രചരണ ആയുധമാക്കിയിട്ടുണ്ട്.
വീഡിയോ കാണാം…






