സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു

സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. ഇന്ന് ഗ്രാമിന് 6795 രൂപയാണ് വില. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 54,360 രൂപയില്‍ തന്നെ നില്‍ക്കുന്നു. 18 കാരറ്റിന്റെ സ്വര്‍ണ്ണത്തിന് ഗ്രാമിന് വില 5690 രൂപയാണ്.

അന്താരാഷ്ട്ര സ്വര്‍ണ്ണവില 2387 ഡോളറിലു0, രൂപയുടെ വിനിമയ നിരക്ക് 83.53 ലുമാണ്. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നല്‍കണം.

Top