ബ്രെയ്ക്കില്ലാതെ സ്വർണ വില; ഇക്കുറി ഒരു ലക്ഷം തൊടുമോ?

കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 400 രൂപയാണ് സ്വർണത്തിന് കൂടിയത്

ബ്രെയ്ക്കില്ലാതെ സ്വർണ വില; ഇക്കുറി ഒരു ലക്ഷം തൊടുമോ?
ബ്രെയ്ക്കില്ലാതെ സ്വർണ വില; ഇക്കുറി ഒരു ലക്ഷം തൊടുമോ?

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. സ്വര്‍ണം ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. 7,990 രൂപയാണ് ​ഗ്രാമിന് വില. പവന് 80 രൂപ വര്‍ദ്ധിച്ച് 63,920 രൂപയായി. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് വില ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 63,920 രൂപയായി.

കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 400 രൂപയാണ് സ്വർണത്തിന് കൂടിയത്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.

Share Email
Top