സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്നത്തെ പുതുക്കിയ നിരക്കുകൾ അറിയാം!

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ വലിയ മാറ്റങ്ങളില്ലാതെ തുടരുകയാണ്

സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്നത്തെ പുതുക്കിയ നിരക്കുകൾ അറിയാം!
സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്നത്തെ പുതുക്കിയ നിരക്കുകൾ അറിയാം!

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,09,320 രൂപയായി ഉയർന്നു. ഇന്നലെ ഇത് 1,08,960 രൂപയായിരുന്നു. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 45 രൂപ കൂടിയതോടെ ഇന്നത്തെ നിരക്ക് 13,665 രൂപയായി മാറിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ വലിയ മാറ്റങ്ങളില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,600 രൂപയുമാണ് നിലവിലെ വിപണി നിരക്ക്. വിവാഹസീസണിൽ സ്വർണവിലയിലുണ്ടാകുന്ന ഈ മാറ്റങ്ങൾ ഉപഭോക്താക്കൾ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

Share Email
Top