തിരുവനന്തപുരം: ബ്രേക്കിട്ട് ഇരിക്കുകയാണ് സ്വർണവില. ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. റെക്കോർഡ് വിലയിൽ തന്നെയാണ് സ്വർണവ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,960 രൂപയാണ്. ഒരു ഗ്രാമിന് 7120 രൂപയാണ് വില.