ഡ്രോൺ ആയുധമാക്കി ഗുണ്ടാസംഘങ്ങൾ

ക്രിമിനൽ ഗ്രൂപ്പുകളുടെ ഡ്രോണുകളും പ്രദേശത്ത് വിപുലമാണ്.

ഡ്രോൺ ആയുധമാക്കി ഗുണ്ടാസംഘങ്ങൾ
ഡ്രോൺ ആയുധമാക്കി ഗുണ്ടാസംഘങ്ങൾ

ർധിച്ച് വരുന്ന ഡ്രോണുകളുടെ ഉപയോഗം ലാറ്റിൻ അമേരിക്കയിലെ ഭൂപ്രകൃതിയെ മാറ്റിമറിക്കുന്നതായി റിപ്പോർട്ട്. ക്രിമിനൽ ഗ്രൂപ്പുകളുടെ ഡ്രോണുകളും പ്രദേശത്ത് വിപുലമാണ്. ക്രിമിനൽ ശൃംഖലകൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണിവിടം. കുറ്റകൃത്യങ്ങൾക്കുപോ​യിക്കുന്ന ഡ്രോൺ ഉപയോഗം ഉയർത്തുന്ന ഭീഷണികളെ നേരിടാൻ ഗവൺമെന്റുകളും നിയമ നിർവ്വഹണ ഏജൻസികളും അത്യാധുനിക സാങ്കേതികവിദ്യകളിലും തന്ത്രങ്ങളിലും കാര്യമായ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.

വീഡിയോ കാണാം…

Share Email
Top