സൂപ്പർ താരങ്ങളെ കടന്നാക്രമിക്കുന്ന സംഘപരിവാർ രാഷ്ട്രീയം

സൂപ്പർ താരങ്ങളെ കടന്നാക്രമിക്കുന്ന സംഘപരിവാർ രാഷ്ട്രീയം

ടന്‍മാരായ മമ്മുട്ടിക്കും കമല്‍ഹാസനും എതിരെ ശക്തമായ സൈബര്‍ ആക്രമണമാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഇപ്പോള്‍ നടക്കുന്നത്. അറിയപ്പെടുന്ന പരിവാര്‍ പ്രൊഫൈലുകളാണ് ഈ സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇങ്ങനെ ഒരു പക പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് തോന്നാന്‍ പല കാരണങ്ങള്‍ ഉണ്ട്. അതും നാം തിരിച്ചറിയണം.(വീഡിയോ കാണുക)

Top