CMDRF

കരമനയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനുമടക്കം 4 പേർ മുങ്ങി മരിച്ചു

കരമനയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനുമടക്കം 4 പേർ മുങ്ങി മരിച്ചു
കരമനയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനുമടക്കം 4 പേർ മുങ്ങി മരിച്ചു

തിരുവനന്തപുരം: ആര്യനാട്  കരമനയാറിൽ കുളിക്കാനിറങ്ങിയ 4 പേർ മുങ്ങി മരിച്ചു. അനിൽ കുമാർ (50), അദ്വൈത് (22), ആനന്ദ് (25), അമൽ (13) എന്നിവരാണ് മരിച്ചത്. 

ആര്യനാട്-മുന്നേറ്റ് മുക്കിൽ കടവിൽകുളിയ്ക്കാനിറങ്ങിയതായിരുന്നു നാല് പേരും. അനിൽ കുമാറിന്റെ മകനാണ് അമൽ. ബന്ധുക്കളാണ് മരിച്ച മറ്റ് രണ്ടു പേർ. ഐജി ഹർഷിത അത്തല്ലൂരിയുടെ ഡ്രൈവറാണ് അനിൽ കുമാർ. 

Top