കോഴിക്കോട് തിരയിൽപ്പെട്ട് നാലുമരണം

രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്

കോഴിക്കോട് തിരയിൽപ്പെട്ട് നാലുമരണം
കോഴിക്കോട് തിരയിൽപ്പെട്ട് നാലുമരണം

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ തിരയിൽപ്പെട്ട് നാലു പേർ മരിച്ചു. കല്പറ്റ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. കൽപ്പറ്റയിലെ ജിമ്മിൽ ഒരുമിച്ച് പരിശീലനം നടത്തുന്നവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ടവരിൽ ഒരാൾ ചികത്സയിൽ ആണ്. ഫൈസൽ,വിനീഷ്, അനീഷ, വാണി എന്നിവാണ് മരിച്ചത്.

Share Email
Top