പുതിയ കാർ‌ വാങ്ങാൻ 1.10 കോടി രൂപ..! മുഖ്യമന്ത്രിയ്ക്ക് ഫണ്ട് അനുവദിച്ച് ധനവകുപ്പ്

അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ ആണ് ഈ തുക

പുതിയ കാർ‌ വാങ്ങാൻ 1.10 കോടി രൂപ..!  മുഖ്യമന്ത്രിയ്ക്ക് ഫണ്ട്    അനുവദിച്ച് ധനവകുപ്പ്
പുതിയ കാർ‌ വാങ്ങാൻ 1.10 കോടി രൂപ..!  മുഖ്യമന്ത്രിയ്ക്ക് ഫണ്ട്    അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോ‌ടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ ആണ് ഈ തുക.

Share Email
Top