അമേരിക്കയെ അടുപ്പിക്കാതെ ഇറാൻ, നേരിട്ടുള്ള ഒരു ചർച്ചക്കും താൽപര്യമില്ലെന്ന് മറുപടി കത്ത്
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കത്തിന് ഇറാന്റെ ഔദ്യോഗിക പ്രതികരണം ഒമാൻ വഴി അയച്ചതായി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള ഇറാന്റെ വീക്ഷണങ്ങളും ട്രംപിന്റെ കത്തും വിശദീകരിച്ച ഒരു കത്തിലൂടെയാണ്