CMDRF

ബലിപെരുന്നാള്‍; ബഹ്റൈനില്‍ അവധി പ്രഖ്യാപിച്ചു

ബലിപെരുന്നാള്‍; ബഹ്റൈനില്‍ അവധി പ്രഖ്യാപിച്ചു
ബലിപെരുന്നാള്‍; ബഹ്റൈനില്‍ അവധി പ്രഖ്യാപിച്ചു

മനാമ: ബഹ്റൈനില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ജൂണ്‍ 15 മുതല്‍ 18 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Top