ഡ്രോണുകളെ പേടിച്ച് അമേരിക്കൻ പട തുരങ്കങ്ങളിലേക്ക്! 

ഡ്രോണുകളെ പേടിച്ച് അമേരിക്കൻ പട തുരങ്കങ്ങളിലേക്ക്! 
ഡ്രോണുകളെ പേടിച്ച് അമേരിക്കൻ പട തുരങ്കങ്ങളിലേക്ക്! 

രുകാലത്ത് ആകാശവും ഭൂമിയും അടക്കിവാണിരുന്ന അമേരിക്കൻ സൈന്യം ഇന്ന് ആധുനിക ഡ്രോണുകളെ ഭയന്ന് ഭൂമിക്കടിയിലെ തുരങ്കങ്ങളിൽ അഭയം തേടുകയാണ്. അത്യാധുനിക ആശുപത്രികൾക്ക് പകരം പഴയ തുരങ്കങ്ങളിലും, മിസൈലുകൾക്ക് പകരം സൈക്കിളുകളിലും അവർക്ക് ആശ്രയിക്കേണ്ടി വരുന്ന വിചിത്രമായ സാഹചര്യം! സാങ്കേതികവിദ്യയുടെ അഹങ്കാരത്തിൽ പടുത്തുയർത്തിയ യുദ്ധതന്ത്രങ്ങൾ വെറും 500 ഡോളർ വിലയുള്ള ഡ്രോണുകൾക്ക് മുന്നിൽ തകർന്നടിയുന്നത് എങ്ങനെയെന്ന് ഈ വീഡിയോയിലൂടെ നാം പരിശോധിക്കുന്നു. ‘ഓപ്പറേഷൻ സിൽവർ ലൈറ്റിംഗ്’ എന്ന വിചിത്ര പരീക്ഷണവും, ആധുനിക യുദ്ധമുഖത്തെ ഭയത്തിന്റെ പുതിയ കാഴ്ചകളും അറിയാൻ വീഡിയോ പൂർണ്ണമായും കാണുക.

വീഡിയോ കാണാം….

Share Email
Top