അമേരിക്കൻ കോട്ട തകർത്ത ‘ഫത്തേ-110’

അമേരിക്കൻ കോട്ട തകർത്ത ‘ഫത്തേ-110’
അമേരിക്കൻ കോട്ട തകർത്ത ‘ഫത്തേ-110’

ന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാൻ വിക്ഷേപിച്ച ഫത്തേ-110 ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങളാണ് കുവൈറ്റിലെ അമേരിക്കൻ സൈനിക താവളത്തിൽ പതിച്ചത്. കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനം മിസൈലിനെ വിജയകരമായി തകർത്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വീഡിയോ കാണാം….

Share Email
Top