CMDRF

വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളിലെ കര്‍ഷക വായ്പകള്‍ എഴുതിത്തള്ളും

കേരള സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റേതാണ് തീരുമാനം

വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളിലെ കര്‍ഷക വായ്പകള്‍ എഴുതിത്തള്ളും
വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളിലെ കര്‍ഷക വായ്പകള്‍ എഴുതിത്തള്ളും

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിത പ്രദേശങ്ങളിലെ വായ്പകള്‍ എഴുതിത്തള്ളും. കേരള സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റേതാണ് തീരുമാനം. ദുരിത ബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ ബാങ്കില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ പൂര്‍ണമായും എഴുതി തള്ളാനാണ് തീരുമാനം. കര്‍ഷകരുടെ പ്രമാണങ്ങള്‍ അടക്കമുള്ള രേഖകളും ഓണസമ്മാനവും വിതരണം ചെയ്യുമെന്നും അറിയിച്ചു.

Top