സ്വർണ്ണവിലയിൽ ഇടിവ്; ഗ്രാമിന് 70 രൂപ കുറഞ്ഞു

സ്വർണ്ണവിലയിൽ ഇടിവ്; ഗ്രാമിന് 70 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന് 6650 രൂപയിലും ഒരു പവൻ എട്ട് ഗ്രാമിന് 53,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.


അന്താരാഷ്ട്രവിലയിൽ സ്വർണ്ണം ഔൺസിന് 2343 ഡോളർ വരെയെത്തി. ഇന്നലെ ഗ്രാമിന് 100 രൂപ കൂടി 6720 രൂപയിലും പവന് 800 രൂപ കൂടി 53,760 രൂപയിലുമാണ് വ്യാപാരം നടന്നത്.

Top