ജനവികാരം തിരിച്ചറിയാഞ്ഞത് നേതൃത്വത്തിൻ്റെ വീഴ്ച

ജനവികാരം തിരിച്ചറിയാഞ്ഞത് നേതൃത്വത്തിൻ്റെ വീഴ്ച

ലോകസഭ തിരഞ്ഞെടുപ്പിൽ ഏറ്റ പരാജയം ശരിയായി വിലയിരുത്താൻ ഇനിയും സി.പി.എം കേരള നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയുടെ വിശദീകരണം കണ്ടാൽ അതാണ് തോന്നുക.

Top