സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക്; 17കാരന്റെ രണ്ട് കൈപ്പത്തിയും അറ്റുപോയി

സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക്; 17കാരന്റെ രണ്ട് കൈപ്പത്തിയും അറ്റുപോയി

തിരുവനന്തപുരം: സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം മണ്ണന്തലയിലാണ് അപകടം. പടക്ക നിര്‍മ്മാണത്തിനിടയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

അപകടത്തില്‍ പതിനേഴ് വയസ്സുകാരന് ഗുരുതര പരിക്കുണ്ട്. 17കാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു. പരിക്കേറ്റവര്‍ ചികിത്സയിലാണ്.

Top