ഡൽഹിയിൽ സ്ഫോടനം

ഡൽഹിയിൽ സ്ഫോടനം
ഡൽഹിയിൽ സ്ഫോടനം

ഡൽഹി: ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഫോടനം. പി വി ആർ തിയേറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. രാവിലെ 11.48 നാണ് സ്‌ഫോടനമുണ്ടായത്. എൻ ഐ എയും പോലീസും സ്ഥലത്ത് പരിശോധന തുടരുകയാണ്.

Share Email
Top